Skip to main content

യോഗ ഇൻസ്ട്രക്ടർ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ആലപ്പുഴ നൂറനാട് ഗവ. ചിൽഡ്രൻസ് ഹോമിൽ  (ബോയ്‌സ്) യോഗ ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നു.

ഇവിടെ താമസിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളെയാണ് യോഗ അഭ്യസിപ്പിക്കേണ്ടത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ  ബയോഡേറ്റ,യോഗ്യത  സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ 24 ന് മുമ്പായി അപേക്ഷിക്കണം

ഫോൺ:  04792385577.

 

(പിആര്‍/എഎല്‍പി/2056)

date