Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജിലെ ചൈൽഡ് ഹെൽത്ത് നഴ്സിങ് ലാബിലേക്കാവശ്യമായ വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് ഒന്ന് രാവിലെ 11 മണി. ഫോൺ: 0477 2283365.
(പിആര്‍/എഎല്‍പി/2057)
date
- Log in to post comments