Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് ഓഫീസിലേയ്ക്ക് 2025-26 സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു.

അവസാന തീയതി ജൂലൈ 31 ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ: 0477 2251728 .

 

(പിആര്‍/എഎല്‍പി/2058)

date