Skip to main content

ടെണ്ടർ ക്ഷണിച്ചു

കെ എസ് ആർ ടി സി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ജൂലൈ 23 വരെ അപേക്ഷിക്കാം. ഫോൺ: 9048298740, 9188526762, 9947900560

date