Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുളള 25 അങ്കണ വാടികള്‍ക്ക് 2025- 26 സാമ്പത്തിക വര്‍ഷം പോഷകബാല്യം പദ്ധതി പ്രകാരം മുട്ട, പാല്‍ വിതരണം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ജൂലൈ 31 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി ടെണ്ടറുകള്‍ സെക്ടര്‍തല ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ക്ക് നല്‍കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  9188959694, 9495706151.
 

date