Skip to main content

 ടെന്‍ഡര്‍

 ഓച്ചിറ ഐ.സി.ഡി.എസ് ഓഫീസ് പരിധിയിലെ ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന്   ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് എട്ട് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍ : 9961629054, 8281999108.
 

date