Post Category Kannur ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു Mon, 07/28/2025 - 10:59 / 0 Comments കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. date 27-07-2025 Log in to post comments