Post Category
ടെൻഡർ ക്ഷണിച്ചു
കൈനകരി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓഫീസ് ആവശ്യത്തിന് നിശ്ചിത സ്പെസിഫിക്കേഷനുള്ള ഇലക്ട്രിക് സ്കൂട്ടർ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്ന് മണി.
(പിആര്‍/എഎല്‍പി/ 2172 )
date
- Log in to post comments