Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് 100 കിലോഗ്രാമിന്റെ ഉരുളിയും 200 ഇഡ്ഡലി പാചകം ചെയ്യാവുന്ന ഇഡ്ഡലി ചെമ്പും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04872326070

date