Post Category
ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നിഷ്യൻ, സീറ്റ് ഒഴിവ്
അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്‌സിൽ സീറ്റ് ഒഴിവുണ്ട്.
പ്ലേസ്മെന്റ് സപ്പോർട്ട് നൽകുന്ന കോഴ്സിലേക്ക് പ്ലസ്.ടൂ, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പരിമിതമായ സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. താത്പര്യമുള്ളവർ https://forms.gle/8EVX4SvCL7jdvPh79 ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണം.
ഫോൺ: 9495999658, 9072370755.
date
- Log in to post comments