Post Category
പി.എസ്.സി അഭിമുഖം
ജൂലൈ 22 ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ നടത്താനിരുന്ന തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം- കാറ്റഗറി നമ്പർ 707/2023) തസ്തികയുടെ അഭിമുഖം (സ്റ്റേജ് II) ഓഗസ്റ്റ് ഒന്നിന് ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾക്കുളള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് മുഖേന നൽകിയിട്ടുണ്ട്
date
- Log in to post comments