Post Category
അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ സെന്ററിൽ ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവൺമെന്റ് അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂർ ആപ്ലിക്കേഷൻ ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ,ഡിപ്ലോമ ഇൻ കമ്പ്യൂർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺ ലൈനായി അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25.
കോഴ്സ് സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481 2534820, 9497818264.
date
- Log in to post comments