Post Category
സയന്റിസ്റ്റ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബിലേക്ക് സയിന്റിസ്റ്റ് ബി (മെഡിക്കല്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്ക് || ല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം.
date
- Log in to post comments