Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ഡിസ്പോസബിൾ ഏപ്രൺ, മാസ്ക് (ട്രിപ്പിൾ ലെയർ/സർജിക്കൽ), എൻ - 95 മാസ്ക് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2282015
date
- Log in to post comments