Post Category
അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ സെക്ക്യൂരിറ്റി ഗാര്‍ഡിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും. കോളേജുകളില്‍ സെക്യൂരിറ്റി ഗാര്‍ഡായി നിന്നവര്‍/ വിമുക്തഭടന്മാര് എന്നിവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഒക്ടോബര്‍ 27 രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447488348.
date
- Log in to post comments