Skip to main content

കരാട്ടെ പരിശീലകരെ ആവശ്യമുണ്ട്

 

വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വനിതകള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതിന് കരാട്ടെ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യരായവര്‍ ബയോഡേറ്റയും മറ്റ് രേഖകളും സഹിതം ഈ മാസം 15നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350229.          (പിഎന്‍പി 4008/18)

date