Skip to main content

*സെമിനാർ സംഘടിപ്പിച്ചു*

കൽപ്പറ്റ ഗവ ഐ.ടി.ഐയിലെ  എൻ.എസ്.എസ് വളണ്ടിയർ മാർക്കായി സംഘടിപ്പിച്ച  സപ്തദിന സഹവാസ ക്യാമ്പിൽ  വിമുക്തി മിഷൻ  സെമിനാർ സംഘടിപ്പിച്ചു. എടപ്പെട്ടി ഗവ എൽ.പി സ്കൂളിൽ  സംഘടിപ്പിച്ച സെമിനാറിന് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി സജിത്ത് കുമാർ നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ രജീഷ് അധ്യക്ഷനായ സെമിനാറിൽ ഗ്രൂപ്പ് ഇസ്ട്രക്ടർ ഇ. നിസാമുദ്ദീൻ, സീനിയർ ഇൻസ്ട്രക്ടർ കെ. ബിബിൻ, വളണ്ടിയർ ലീഡർമാരായ കെ വിനോയി, കെ.കെ മാനസ,  കെ സഫ ഫാത്തിമ എന്നിവർ സംസാരിച്ചു.

date