Skip to main content

അപേക്ഷ ക്ഷണിച്ചു

കോട്ടയം: തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ആയുർവേദ തെറാപ്പിസ്റ്റ് (ആൺ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ജനുവരി 12 ന് കൂടിക്കാഴ്ച നടത്തും. പ്രായപരിധി 50 വയസ്. ഉദ്യോഗാർഥികൾ രാവിലെ 10.30 നും 11 നുമിടയിൽ കോട്ടയം വയസ്‌കരയിലുള്ള ജില്ലാ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റിൽ എത്തണം. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in-careers opportunities National AYUSH Mission ; ഫോൺ: 0481-2991918.

date