Post Category
ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍ അഭിമുഖം
മലപ്പുറം ജി.ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി (ഫിസിക്കല്‍ സയന്‍സ്) വിഭാഗത്തിലെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജനുവരി അഞ്ചിന് രാവിലെ 10.30ന് സ്കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
date
- Log in to post comments