Skip to main content

ജില്ലയില്‍ 5,66,637 കുട്ടികള്‍ക്ക് വിരഗുളിക നല്‍കി

 

ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ ഒരു വയസ്സിനും 19 വയസ്സിനും ഇടയിലുള്ള 5,66,637 കുട്ടികള്‍ക്ക് വിരഗുളിക നല്‍കി. സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലൂടെയാണ് ഗുളിക വിതരണം ചെയ്തത്. ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12ന് വിതരണം ചെയ്യും.

date