Post Category
*പ്രൊഫൈൽ ഗ്രീവൻസ് തിരുത്തലുകൾക്ക് അവസരം*
ഗവ. ഐ ടി ഐ ചാലക്കുടിയിൽ 2011 വർഷം മുതൽ അഡ്മിഷനായ ട്രെയിനികളുടെ പ്രൊഫൈൽ ഗ്രീവൻസ് സംബന്ധമായ തിരുത്തലുകൾ വരുത്തുന്നതിന് എസ് ഐ ഡി എച്ച് പോർട്ടലിൽ അവസരം. വിശദ വിവരങ്ങൾക്ക് 0480- 2701491 എന്ന നമ്പറിലോ coe.itichalakudy@gmail.com
എന്ന വിലാസത്തിലോ ബന്ധപ്പെടുക.
date
- Log in to post comments