Post Category
യോഗ ഇൻസ്ട്രക്ടർ: അഭിമുഖം 24 ന്
രാമങ്കരി ഗ്രാമ പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അർഹരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 24 രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് ഹാജരാക്കണം.ഫോൺ: 0477-2706632.
date
- Log in to post comments