Post Category
ലേലം
കൂട്ടിലങ്ങാടി വില്ലേജില്‍ സര്‍വേ നമ്പര്‍ 106/ 2 ബിയിലെ 0.0589 ഹെക്ടര്‍ഭൂമി ഫെബ്രുവരി ഏഴിന് രാവിലെ കൂട്ടിലങ്ങാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍-04933 227230.
date
- Log in to post comments