Skip to main content

ദര്‍ഘാസ്

അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലേക്ക് ഡയാലിസിസ് ഐറ്റംസ് ലഭ്യമാക്കുന്നതിന് തയാറുള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളില്‍ ദര്‍ഘാസ് ക്ഷണിച്ചു. സൂപ്രണ്ട്, താലൂക്ക് ആശുപത്രി, അടിമാലി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. 2026 ഫെബ്രുവരി 7 -ാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. കവറിന്റെ മുകള്‍ വശത്തായി ദര്‍ഘാസിന്റെ പേരും നമ്പരും ഇടതുവശത്തായി ദര്‍ഘാസ് സമര്‍പ്പിക്കുന്നവരുടെ പേരും രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  04864 - 222670. ഇ-മെയില്‍ - chcadimali@yahoo.com.

date