Skip to main content

ഗതാഗത നിരോധനം

മാവടി- കുളക്കട റോഡിലെ തോട്ടോത്തുവയല്‍ കലുങ്കിന്റെ പുനര്‍നിര്‍മാണം ജനുവരി 31ന് ആരംഭിക്കുന്നതിനാല്‍ ഈ വഴി ഗതാഗതനിരോധനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. എം സി റോഡില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തുരുത്തിയിലമ്പലം- പൂവറ്റൂര്‍- പുത്തൂര്‍മുക്ക് വഴിയും അടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെട്ടിയാരഴികം പാലം - മണ്ണടി വഴിയും പോകേണ്ടതാണ്. 

 

date