Post Category
കണ്‍സള്‍ട്ടന്റ്; ക്വട്ടേഷന്‍ ക്ഷണിച്ചു
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ഫാത്തിമ ഐലന്റ്- മൂക്കാട്ടുകടവ്- അരുളപ്പന്‍തുരുത്ത് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അക്രഡിറ്റേഷനുള്ള കണ്‍സള്‍ട്ടന്റുമാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 5. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, കെ.ആര്.എഫ്.ബി-പി.എം.യു, കൊല്ലം ഡിവിഷന്, മൂന്നാം നില, സണ്‍റൈസ് അവന്യൂ, കടപ്പാക്കട പി.ഒ, കൊല്ലം-691008 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
date
- Log in to post comments