Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്

 

തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വര്‍ഷത്തെ ഭേദഗതി, ഹെല്‍ത്ത് ഗ്രാന്റ് പദ്ധതികളുടെ അംഗീകാരം എന്നിവക്കായി ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് (ജനുവരി 30) വൈകീട്ട് 5.30 ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date