Skip to main content

രജിസ്ട്രേഷന്‍ ക്യാമ്പ് 

കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന തൊഴില്‍മേളകളിലേക്കും വാക്ക് ഇന്‍ ഇന്റര്‍വ്യൂകളിലേക്കും എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ ഒറ്റത്തവണ ഫീസായി 300 രൂപയും ആധാര്‍ കാര്‍ഡുമായി ജനുവരി 31 ന് രാവിലെ 10.30 ന്  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. ഫോണ്‍: 0481-2563451.

date