Skip to main content

എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് ആംബുലൻസ്

എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം  ടി.ജെ. വിനോദ് എം. എൽ എ നിർവഹിച്ചു.
 ജില്ലയിലെ  വെറ്ററിനറി സേവനങ്ങൾക്ക് ആംബുലൻസ് ആക്കം കൂട്ടും.
 അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലേറ്ററി സേവനങ്ങൾക്കും എലിഫൻറ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കും വാഹനം ഉപയോഗിക്കും. ടി. ജി. വിനോദ് എംഎൽഎയുടെ വികസന നിധിയിൽ നിന്നുമാണ് ആംബുലൻസ് ലഭ്യമാക്കിയത്.

date