Skip to main content

ദർഘാസ് ക്ഷണിച്ചു

മരട് മാങ്കായിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ  നഗരസഭയുടെ  
വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഹൈ എൻഡ് ഡെസ്ക്ടോപ്പ്, ഇൻസിനേറ്റർ ഡബിൾ ചേമ്പർ, യു.വി ഫിൽട്ടർ ആൻഡ്‌ അലമാര  എന്നീ പദ്ധതികൾ നടപ്പാക്കുന്നതിനാണ് ദർഘാസ് ക്ഷണിച്ചത്. ദർഘാസ് ഫെബ്രുവരി 25ന് വൈകിട്ട് നാലിനകം ഓഫീസിൽ ലഭിക്കണം.

date