Post Category
ഹെൽത്തി കേരള ക്യാമ്പയിൻ നിയോജകമണ്ഡലതല ഉദ്ഘാടനം
കേരള സർക്കാർ ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന ഹെൽത്തി കേരള ക്യാമ്പയിൻ്റെ തൃപ്പൂണിത്തുറ നിയോജകമണ്ഡല തല ഉദ്ഘാടനം ഫെബ്രുവരി 20ന് രാവിലെ 10 ന് കെ ബാബു എംഎൽഎ തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കും. പരിപാടിയുടെ ഭാഗമായി ആരോഗ്യ ആഹാര പ്രദർശനം, ജീവിതശൈലി രോഗ സ്ക്രീനിംഗ് ക്യാമ്പ്, യോഗ പ്രദർശനം, വാക്കത്തോൺ എന്നിവ നടക്കും.
date
- Log in to post comments