Post Category
ടെൻഡർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിൽ ഐ.സി.ഡി.എസ് കൊച്ചി അർബൻ 3 പ്രോജക്ട് അങ്കണവാടികളിലെ കുട്ടികൾക്ക് പ്രീ-സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 28 ഉച്ചയ്ക്ക് 12നകം സമർപ്പിക്കണം.
ഫോൺ : 0484-2706695, 9188959725
date
- Log in to post comments