Skip to main content

ടെൻഡർ ക്ഷണിച്ചു

വടവുകോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക്  ലാബ് ഇനങ്ങൾ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 24 വൈകിട്ട് 5 വരെ ടെൻഡറുകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  പ്രവൃർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക. 
 

date