Post Category
ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ ഐ.സി.ഡി.എസ് പാറക്കടവ് പ്രൊജക്ടിലെ 167 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചയ്ക്ക് 12നകം ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പാറക്കടവ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുറുമശ്ശേരി- 683579 എന്ന വിലാസത്തിൽ സമർപ്പിക്കണം.
ഫോൺ 0484 2470630
date
- Log in to post comments