Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 2026-27 വര്‍ഷത്തേക്ക് പ്രിന്റഡ് മെഡിസിന്‍ കവറുകള്‍ റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ആവശ്യാനുസരണം വാങ്ങുന്നതിനും ലാബ് റിയേജന്റും മറ്റ് അനുബന്ധ വസ്തുക്കളും റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വാങ്ങുന്നതിനും സപ്ലൈയര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ലാബ് റിയേജന്റ് ടെന്‍ഡര്‍ മാര്‍ച്ച് ഏഴിന് രാവിലെ 11 വരെയും മെഡിസിന്‍ കവര്‍ ടെന്‍ഡര്‍ ഉച്ചയ്ക്ക് 12 വരെയും ടെന്‍ഡര്‍ സ്വീകരിക്കും.  ഫോണ്‍-0483 2774300.

date