Skip to main content

കെട്ടിടം ആവശ്യമുണ്ട്

 ഭൂവിനിയോഗ വകുപ്പ് തൃശ്ശൂർ മേഖലാ കാര്യാലയത്തിന്റെ പ്രവർത്തനത്തിനായി 1500 മുതൽ 2000 വരെ സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള  കെട്ടിടം ആവശ്യമുണ്ട്.  വാടകയ്ക്ക് നൽകാൻ താല്പര്യമുള്ളവർ പാട്ടുരായ്ക്കൽ  മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഭൂവിനിയോഗ വകുപ്പ് മേഖലാ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  6238048745 എന്ന നമ്പറിൽ ബന്ധപ്പെടുക.

date