Post Category
അപേക്ഷ ക്ഷണിച്ചു
കേരള ആട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സർക്കാർ, സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ 2026-27 അദ്ധ്യയന വർഷത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും മറ്റ് വിശദാംശങ്ങളും ജില്ലാ നേരിട്ടും ബോർഡിന്റെ ഔദ്യോഗിക ഓഫീസുകളിൽ വെബ്സൈറ്റായ kmtwwfb.org യിലും ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20.
date
- Log in to post comments