Skip to main content

ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍  സംരംഭമായ  ബിസില്‍  ട്രെയിനിംഗ്  ഡിവിഷന്‍ നടത്തുന്ന മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി  യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.  

ഫോണ്‍: 7994449314

date