Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ആർ ഒ പ്ലാന്റ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 16 ഉച്ചക്ക് ഒരു മണി. 

ഫോണ്‍: 0477 2282611, 0477 2282015

date