Post Category
കാണ്മാനില്ല; വിവരങ്ങൾ തേടുന്നു
ഒല്ലൂർ എടക്കുന്നി വില്ലേജിൽ താമസിച്ചുവരുന്ന റാഫി സി എ(56) എന്നയാളെ 2025 എപ്രിൽ 15 മുതൽ കാണാതായി. അടയാള വിവരം; ഉയരം 105 സെമി, ഇരുനിറം, തലമുടി- അൽപം കഷണ്ടിയോടു കൂടിയത്. ഇത് സംബന്ധിച്ച് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഒല്ലൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു.
date
- Log in to post comments