Skip to main content

അനധികൃത പ്രചരണസാമഗ്രികള്‍ക്കെതിരെ പൊതുജനത്തിന് പരാതിപ്പെടാം

 പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇത് സംബന്ധിച്ച പരാതികള്‍ സി-വിജില്‍ ആപ്പ്  (C-Vigil)  വഴി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
 

 

date