Post Category
ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തത് 17051 പ്രചാരണ ബോർഡുകൾ
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 17051 പ്രചാരണ ബോര്‍ഡുകള്‍.
ഇതിൽ ഇന്ന് (മാർച്ച് 27) പ്രചാരണ 2349 ബോർഡുകൾ നീക്കം ചെയ്തു.
വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ 1567 പോസ്റ്ററുകൾ, 460 ബാനറുകൾ, 316 മറ്റ് പ്രചാരണ ബോർഡുകൾ എന്നിവയാണ് ഇന്ന് നീക്കം ചെയ്തത്.
നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ നടത്തി.
date
- Log in to post comments