Skip to main content

ജില്ലയില്‍ 25 പിങ്ക് ബൂത്തുകള്‍; ഭിന്നശേഷി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ബൂത്ത്

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 25 പിങ്ക് ബൂത്തുകള്‍. പാലക്കാട് നിയോജക മണ്ഡലത്തിലെ  മൂന്നും (30, 112, 167)  മറ്റെല്ലാ മണ്ഡലങ്ങളിലും രണ്ട് വീതവുമാണ് പിങ്ക് ബൂത്തുകള്‍. ( തൃത്താല - 30, 70, പട്ടാമ്പി  - 23,94, ഷൊര്‍ണ്ണൂര്‍ - 47, 75, ഒറ്റപ്പാലം - 49, 174, കോങ്ങാട് - 88,111, മണ്ണാര്‍ക്കാട് - 98, 136, മലമ്പുഴ 131, 153, തരൂര്‍ - 6,152, ചിറ്റൂര്‍ - 111, 126, നെന്മാറ - 22, 151, ആലത്തൂര്‍ - 5, 91) ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരായിരിക്കും പാലക്കാട് നിയോജക മണ്ഡലത്തിലെ 130-ാം നമ്പര്‍ ബൂത്ത് നിയന്ത്രിക്കുന്നത്.

date