Skip to main content

അവധിക്കാല കംപ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ എസ്. എസ്. എല്‍. സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്-മലയാളം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍, സി++, കംപ്യൂട്ടര്‍ ഹാര്‍ഡ് വേയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങ്,   ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വെബ് ഡിസൈന്‍, ആര്‍ട്ടിഫിഷ്യല്‍ എന്‍ജിനിയറിങ് വിത്ത് പൈത്തണ്‍ ഫോര്‍ ജൂനിയേര്‍സ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍, പ്ലസ്-ടു (കൊമേഴ്‌സ്)  എന്നീ യോഗ്യതയുള്ളവര്‍ക്ക്  കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ്ങ് ടാലി എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ പരീക്ഷ എഴുതുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി lbscentre.kerala.gov.in/services/coursse എന്ന ലിങ്കിലൂടെ  ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0494 2411135, 9745208363.

 

date