Skip to main content

*166 പ്രത്യേക സുരക്ഷാ ബൂത്തുകള്‍*

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി 166  പ്രത്യേക സുരക്ഷാ  ബൂത്തുകളുമാണുള്ളത്. ഈ ബൂത്തുകളില്‍ സുഗമമായ പോളിങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 87, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 42, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 37 വീതമാണ് പ്രത്യേക സുരക്ഷാ ബൂത്തുകള്‍. മൈക്രോ ഒബ്‌സെര്‍വറും സായുധ സേനയും ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കും.

date