Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് 2026 അപ്‌ഡേറ്റ്‌സ്-  ഐ&പി.ആര്‍.ഡി തൃശ്ശൂർ

 

സമയം: 9.15 PM

 

തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് രാത്രി 9.15 വരെ 77.10 ശതമാനം പോളിംഗ് പൂർത്തിയായി.

 

 

*മണ്ഡലം തിരിച്ചുള്ള പോളിംഗ് നില*

 

*ചേലക്കര* 78.89 ശതമാനം 

*കുന്നംകുളം* 77.13 ശതമാനം 

*ഗുരുവായൂർ* 73.31 ശതമാനം 

 *മണലൂർ* 75.89 ശതമാനം 

*വടക്കാഞ്ചേരി* 79.61 ശതമാനം 

*ഒല്ലൂർ* 79.60 ശതമാനം 

*തൃശ്ശൂർ* 75.70 ശതമാനം 

*നാട്ടിക* 76.38 ശതമാനം 

*കയ്പമംഗലം* 77.07 ശതമാനം 

*ഇരിങ്ങാലക്കുട* 76.86 ശതമാനം 

*പുതുക്കാട്* 78.98 ശതമാനം 

*ചാലക്കുടി* 75.55 ശതമാനം 

*കൊടുങ്ങല്ലൂർ* 77.57 ശതമാനം

date