Skip to main content

പി എസ് സി അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ ടീച്ചർ , മലയാളം (കാറ്റഗറിനം.601/2024) തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രിൽ 22, 23, 24 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ മലപ്പുറം ജില്ലാ ഓഫീസിൽ വെച്ചും, കോഴിക്കോട് റീജിയണൽ ഓഫീസിൽ വെച്ചും നടത്തുന്നതാണ്. അർഹരായവർക്ക് എസ്.എം.എസ്, പ്രൊഫൈൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇൻ്റർവ്യൂ മെമ്മോ ഡൌൺലോഡ് ചെയ്ത് നിർദ്ദേശിച്ച പ്രകാരമുള്ള രേഖകളുടെ അസ്സൽ സഹിതം നിശ്ചിത സ്ഥലത്ത് അഭിമുഖത്തിന് എത്തണം.

date