Skip to main content

വിചാരണ മാറ്റിവച്ചു

 

 

പോലീസ് കംപ്ലെയ്ൻ്റ്സ് അതോറിറ്റി ഏപ്രിൽ 20, 21 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിചാരണകൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

date