Post Category
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം: ഏപ്രില്‍ 18 വരെ അപേക്ഷിക്കാം
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths ലിങ്ക് വഴി ഏപ്രില്‍ 18 വരെ അപേക്ഷിക്കാം. 90 സീറ്റുകളാണ് ഉള്ളത്. വിശദവിവരങ്ങള്‍ക്ക്: 9846170024.
date
- Log in to post comments