Skip to main content

അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു

എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വേനലവധി പരിശീലന  ക്യാമ്പ് ആരംഭിച്ചു. ഫുട്ബോൾ - ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം  പനമ്പിള്ളിനഗർ, ഫെൻസിങ് - കടവന്ത്ര, ജൂഡോ - കാലടി, വോളീബോൾ - വരാപ്പുഴ, ബാസ്കറ്റ്ബോൾ - തേവര എന്നിവിടങ്ങളിലാണ് ക്യാമ്പ്. എട്ടു മുതൽ 14 വരെ വയസുകാരായ കുട്ടികൾക്ക് പങ്കെടുക്കാം. 
ഫോൺ നമ്പർ : 9746773012

date